SPECIAL REPORTവൈദ്യുതി ലൈനിനോടു ചേര്‍ന്ന് തകരഷീറ്റില്‍ നിര്‍മിച്ച സൈക്കിള്‍ ഷെഡ്; മിഥുന് ഷെഡിലിറങ്ങിയത് ജനാലവഴി; ബെഞ്ച് ഉപയോഗിച്ച് ക്ലാസിനുള്ളില്‍ നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങി; ചെരുപ്പ് എടുക്കുമ്പോള്‍ ഷീറ്റില്‍ നിന്നു തെറ്റി വൈദ്യുതി ലൈനിലേക്ക് വീണു; വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാന്‍ കാലതാമസം ഉണ്ടായി; നടുക്കം മാറാതെ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ17 July 2025 1:51 PM IST